---
title: "കക്കഞ്ചേരി കളത്തില്ലം വിഷ്ണു നമ്പൂതിരി അന്തരിച്ചു"
english_title: "Kakancheri Kalathillam Vishnu Namboothiri passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/319157/kakancheri-kalathillam-vishnu-namboothiri-passes-away"
published_at: "2025-10-07T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e49bf3ed887_ffff.jpg"
keywords: []
---

# കക്കഞ്ചേരി കളത്തില്ലം വിഷ്ണു നമ്പൂതിരി അന്തരിച്ചു

> **Lead Summary:** **തൃക്കുറ്റിശ്ശേരി: [ **കക്കഞ്ചേരി കളത്തില്ലം വിഷ്ണു നമ്പൂതിരി അന്തരിച്ചു. പ്രശസ്ത makeup ആർട്ടിസ്റ്റ്, ചിത്രകല അധ്യാപകൻ, റിട്ട. അധ്യാപകൻ (GUPS തൃക്കുറ്റിശ്ശേരി ,ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ, )യോഗക്ഷേമ സഭ സംസ്ഥാന സമിതി അംഗം.

## Article Content

**തൃക്കുറ്റിശ്ശേരി: [ **കക്കഞ്ചേരി കളത്തില്ലം വിഷ്ണു നമ്പൂതിരി അന്തരിച്ചു. പ്രശസ്ത makeup ആർട്ടിസ്റ്റ്, ചിത്രകല അധ്യാപകൻ, റിട്ട. അധ്യാപകൻ (GUPS തൃക്കുറ്റിശ്ശേരി ,ഗവ. ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ, )യോഗക്ഷേമ സഭ സംസ്ഥാന സമിതി അംഗം.

ഭാര്യ : സാവിത്രി അന്തർജനം പുല്ലങ്ങോട്ട് ഇല്ലം ചീക്കിലോട് (റിട്ട്. അധ്യാപിക വകയാട് AUPS). മക്കൾ: ശ്രീകുമാരി കറുകമണ്ണ പാണ്ടിക്കാട് (അധ്യാപിക SMM ALPS പാണ്ടിക്കാട്), വേണുനാഥ് (LIC ഏജൻ്റ്) മരുമക്കൾ: പ്രസാദ് പാണ്ടിക്കാട്(റിട്ട .അധ്യാപകൻ), സരസ്വതി ( അധ്യാപിക GMUP സ്കൂൾ പൂനൂർ).

സഹോദരങ്ങൾ: സുഭദ്ര അന്തർജനം (late), നാരായണൻ നമ്പൂതിരി (late) , കലാമണ്ഡലം കൃഷ്ണൻ നമ്പൂതിരി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/319157/kakancheri-kalathillam-vishnu-namboothiri-passes-away)