---
title: "വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ അന്തരിച്ചു"
english_title: "C Ramachandran passes away at the Vezhuppur Chettyyan Kandi Math"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/318712/c-ramachandran-passes-away-at-the-vezhuppur-chettyyan-kandi-math"
published_at: "2025-10-04T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0e8474eb27_yy7.jpg"
keywords: []
---

# വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ അന്തരിച്ചു

> **Lead Summary:** **താമരശേരി : **വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ അന്തരിച്ചു. റിട്ട. എസ്. ഐ. ആയിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

## Article Content

**താമരശേരി : **വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ അന്തരിച്ചു. റിട്ട. എസ്. ഐ. ആയിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പതേതയായ സരോജിനി.മക്കൾ: സി.കെ. മനോജ് ( വിമുക്തഭടൻ, ഹോം ഗാർഡ്, കുന്ദമംഗലം), പ്രമോദ് (പെയിൻ്റർ), വിനോദ് താമരശേരി (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കോഴിക്കോട്). മരുമക്കൾ: സീന മനോജ് (നാദാപുരം), ഷീബ പ്രമോദ് (കളരിക്കണ്ടി), പ്രദീപ വിനോദ് (എടക്കയിൽ, പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/318712/c-ramachandran-passes-away-at-the-vezhuppur-chettyyan-kandi-math)