മൂടാടി: (kozhikode.truevisionnews.com) വീരവഞ്ചേരി നാലാം വാർഡ് ഒതയോത്ത്മുക്ക് തെക്കൻകാട്ടിൽ അംഗൻവാടി റോഡ് ഇനി യാത്ര സുഗമം. ഉദ്ഘാടനം മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു.
വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ദാമോദരൻ നായർ പടിഞ്ഞാറയിൽ, വിജയലക്ഷമി കണ്ടോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . മിനി തെക്കെ വീട്ടിൽ സ്വാഗതവും , അംഗൻവാടി ടീച്ചർ ബീന നന്ദിയും പറഞ്ഞു.
Content Highlight: Anganwadi road inaugurated in Othayothmukku Thekkad




























.jpeg)




