---
title: "കോട്ടേടത്ത് കോയാമു അന്തരിച്ചു"
english_title: "kottedath Koyamu passed away  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/317932/kottedath-koyamu-passed-away"
published_at: "2025-09-30T16:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbbcbba0781_6.jpg"
keywords: []
---

# കോട്ടേടത്ത് കോയാമു അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി: **പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു അന്തരിച്ചു.

## Article Content

**ചേമഞ്ചേരി: **പൂക്കാട് അൽമൻസൂർ വീട്ടിൽ കോട്ടേടത്ത് കോയാമു അന്തരിച്ചു.

ഭാര്യ. പനായി ആയിഷ കുട്ടി. പിതാവ് പരേതനായ മൂസാൻക്കണ്ടി മമ്മദ്. മക്കൾ:എം അബ്ദുൽ ഗഫൂർ ദുബായ് യുനൈട്ടഡ് പി ആർ ഒ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അബ്ദുൽ സലീം ദുബായ്, ജമീല കാട്ടിലപീടിക.

മരുമക്കൾ: പരേതനായ മണ്ണാറയിൽ ആലിക്കോയ, റഹ്ന പറമ്പത്ത്, സമീറ പൂക്കാട്. സഹോദരങ്ങൾ: എം അബുബക്കർകണ്ണൻകടവ് മൂസ്സ ദുബൈ, അഹമ്മദ്‌ കുട്ടി അബുദാബി, ആയിഷ ബി. മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വാഴ്ച (30.09.2025) കാപ്പാട് മാക്കാം പള്ളി വൈകിട്ട് 6.30 ന്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/317932/kottedath-koyamu-passed-away)