---
title: "കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ്; 2025-27 പുതിയ ഭാരവാഹികൾ ചുമതലയേറ്റു"
english_title: "Calicut Master Cricketers New office bearers take charge for 2025-27"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/316950/calicut-master-cricketers-new-office-bearers-take-charge-for-2025-27"
published_at: "2025-09-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d6eb6e03b_tyt.jpg"
keywords: []
---

# കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ്; 2025-27 പുതിയ ഭാരവാഹികൾ ചുമതലയേറ്റു

> **Lead Summary:** **കോഴിക്കോട് : [ **കായിക വിനോദങ്ങൾ സജീവമാകണമെന്ന ലക്ഷ്യവുമായി നഗരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികളായി.ഫൗസൽ ഹസ്സൻ ( പ്രസിഡൻ്റ്) , ബി വി മെഹബൂബ് (ജന. സെക്രട്ടറി) , അൽത്താഫ് അഹമ്മദ് ( ട്രഷറർ ) എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയാണ് 2025 - 27 വർഷത്തേക്ക് ചുമതലയേറ്റത്.

## Article Content

**കോഴിക്കോട് : [ **കായിക വിനോദങ്ങൾ സജീവമാകണമെന്ന ലക്ഷ്യവുമായി നഗരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിന് പുതിയ ഭാരവാഹികളായി.ഫൗസൽ ഹസ്സൻ ( പ്രസിഡൻ്റ്) , ബി വി മെഹബൂബ് (ജന. സെക്രട്ടറി) , അൽത്താഫ് അഹമ്മദ് ( ട്രഷറർ ) എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയാണ് 2025 - 27 വർഷത്തേക്ക് ചുമതലയേറ്റത്.

വൈസ് പ്രസിഡൻ്റ്മാരായി പി പി മെഹറൂഫ് , കെ എം അക് താബ് , ജോയിൻ്റ് സെക്രട്ടറിമാരായി മുഹമ്മദ് അസ്ലം ,ഹാരിസ് , മുഖ്യ രക്ഷാധികാരി- ഒ മമ്മൂദു , ടൂർണമെൻ്റ് കൺവീനർ - പി വി ഹാരിസ് , ജാബിർ സാലിഹ് , ഫിനാൻസ് കൺട്രോളർ - ഫറൂഖ് അലി എന്നിവരാണ് മറ്റ് ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/316950/calicut-master-cricketers-new-office-bearers-take-charge-for-2025-27)