---
title: "യാത്ര പുത്തൻ വഴിയിലൂടെ; മൂടാടി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുയിപ്പയിൽ താഴ റോഡ് തുറന്നു"
english_title: "Travel via a new route Thazhayil road opened at Kuippa in the ninth ward of Muudadi Grama Panchayat"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/315163/travel-via-a-new-route-thazhayil-road-opened-at-kuippa-in-the-ninth-ward-of-muudadi-grama-panchayat"
published_at: "2025-09-16T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92dfea63de_uyu.jpg"
keywords: []
---

# യാത്ര പുത്തൻ വഴിയിലൂടെ; മൂടാടി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുയിപ്പയിൽ താഴ റോഡ് തുറന്നു

> **Lead Summary:** **മൂടാടി : [** മൂടാടി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുയിപ്പയിൽ താഴ റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ശ്രീകുമാർ നിർവഹിച്ചു.

## Article Content

**മൂടാടി : [** മൂടാടി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുയിപ്പയിൽ താഴ റോഡ് ഉദ്ഘാടനം ചെയ്തു. എം എൽ എ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ശ്രീകുമാർ നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില , A ExE സതീശൻ (ഹാർബർ എഞ്ചീനിയറിംഗ് വകുപ്പ്) ശ്രീലക്ഷി (AE ) , സുധീഷ് (അസിസ്റ്റൻ ൻ്റ് സെക്രട്ടറി .MGP മൂടാടി ) വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിനു. പി. , രാഘവൻ പി.എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ലത . കെ. പി സ്വാഗതവും കൺവീനർ രവീന്ദ്രൻ കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/315163/travel-via-a-new-route-thazhayil-road-opened-at-kuippa-in-the-ninth-ward-of-muudadi-grama-panchayat)