---
title: "പുതു വഴി; കൊളാരാണ്ടി - പരവൻ താഴ കോൺക്രീറ്റ് റോഡ് തുറന്നു"
english_title: "New road Kolarandi Paravan Thazh concrete road opened"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/314839/new-road-kolarandi-paravan-thazh-concrete-road-opened"
published_at: "2025-09-14T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6e5f9a12df_jgjgh.jpg"
keywords: []
---

# പുതു വഴി; കൊളാരാണ്ടി - പരവൻ താഴ കോൺക്രീറ്റ് റോഡ് തുറന്നു

> **Lead Summary:** **മൂടാടി: [** കൊളാരാണ്ടി - പരവൻ താഴ കോൺക്രീറ്റ് റോഡ് തുറന്നു. മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉത്ഘടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ്‌ പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, കെ.വി. കെ. സുബൈർ എന്നിവർ സംസാരിച്ചു.

## Article Content

**മൂടാടി: [** കൊളാരാണ്ടി - പരവൻ താഴ കോൺക്രീറ്റ് റോഡ് തുറന്നു. മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉത്ഘടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ റഫീഖ്‌ പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, കെ.വി. കെ. സുബൈർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/314839/new-road-kolarandi-paravan-thazh-concrete-road-opened)