---
title: "നല്ല ആരോഗ്യത്തിനായി; എളാട്ടേരിയിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "For good health Free blood pressure and sugar check-up camp organized in Elateri"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/314838/for-good-health-free-blood-pressure-and-sugar-check-up-camp-organized-in-elateri"
published_at: "2025-09-14T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6e568de935_hhhtu.jpg"
keywords: []
---

# നല്ല ആരോഗ്യത്തിനായി; എളാട്ടേരിയിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **[** എളാട്ടേരിയിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ മാസവും സൗജന്യമായി നടത്തിവരുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പിൽ നൂറുലധികം പേർ പങ്കെടുത്തു. ടെക്നീഷ്യൻ പി കെ ശങ്കരൻ കെ കെ രാജൻ എ സുരേഷ് പി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**[** എളാട്ടേരിയിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ മാസവും സൗജന്യമായി നടത്തിവരുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പിൽ നൂറുലധികം പേർ പങ്കെടുത്തു. ടെക്നീഷ്യൻ പി കെ ശങ്കരൻ കെ കെ രാജൻ എ സുരേഷ് പി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/314838/for-good-health-free-blood-pressure-and-sugar-check-up-camp-organized-in-elateri)