---
title: "പുൽപ്പറമ്പിൽ പാർവ്വതി അന്തരിച്ചു"
english_title: "Pulparambil Parvathy passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/314826/pulparambil-parvathy-passes-away"
published_at: "2025-09-14T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c6d38f68af4_ghjghj.jpg"
keywords: []
---

# പുൽപ്പറമ്പിൽ പാർവ്വതി അന്തരിച്ചു

> **Lead Summary:** **ചേവരമ്പലം: [** ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80 വയസ്) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ ബാബു കുമാര സാമി, വിമുക്ത ഭടൻ, ശോഭന മുക്കം, സുരേഷ് കുണ്ടൂ പറമ്പ്,അനിൽ - ചെറുകുളം, ബിന്ദു - ഇഖ്റ ഹോസ്പിറ്റൽ, മരുമക്കൾ മോളി - സീനിയർ നേഴ്സിംഗ് ഓഫീസർ ബീച്ച് ഹോസ്പിറ്റൽ, ഷൈമ, ഷിജിന, സുരേഷ് -ചേളന്നൂർ,പരേതനായ വേലായുധൻ മുക്കം.ശവസംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് സ്മൃതി പഥം.

## Article Content

**ചേവരമ്പലം: [** ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80 വയസ്) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ ബാബു കുമാര സാമി, വിമുക്ത ഭടൻ, ശോഭന മുക്കം, സുരേഷ് കുണ്ടൂ പറമ്പ്,അനിൽ - ചെറുകുളം, ബിന്ദു - ഇഖ്റ ഹോസ്പിറ്റൽ, മരുമക്കൾ മോളി - സീനിയർ നേഴ്സിംഗ് ഓഫീസർ ബീച്ച് ഹോസ്പിറ്റൽ, ഷൈമ, ഷിജിന, സുരേഷ് -ചേളന്നൂർ,പരേതനായ വേലായുധൻ മുക്കം.ശവസംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് സ്മൃതി പഥം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/314826/pulparambil-parvathy-passes-away)