---
title: "പുതിയ റോഡ് യാഥാർത്ഥ്യമായി; മൂടാടി ഗ്രാമപഞ്ചായത്തിലെ കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു"
english_title: "New road becomes a reality; Meethal concrete road dedicated to the nation in Kandi, Moodadi Grama Panchayat"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/313864/new-road-becomes-a-reality-meethal-concrete-road-dedicated-to-the-nation-in-kandi-moodadi-grama-panchayat"
published_at: "2025-09-09T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c05e8c07d18_cxcvxvxcxcxcx.jpg"
keywords: []
---

# പുതിയ റോഡ് യാഥാർത്ഥ്യമായി; മൂടാടി ഗ്രാമപഞ്ചായത്തിലെ കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. 8 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ സുനിത സി.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ ലത കെ.പി., ലതിക പുതുക്കുടി എന്നിവർ പങ്കെടുത്തു.

## Article Content

കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. 8 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ സുനിത സി.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ ലത കെ.പി., ലതിക പുതുക്കുടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/313864/new-road-becomes-a-reality-meethal-concrete-road-dedicated-to-the-nation-in-kandi-moodadi-grama-panchayat)