---
title: "പവ്വായി പൊയിൽ മൂസ്സാൻ കുട്ടിയുടെ മകൻ പവ്വായി പൊയിൽ മുഹമ്മദ്‌ അന്തരിച്ചു"
english_title: "Powai muhammad passed away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312600/powai-muhammad-passed-away"
published_at: "2025-09-02T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b717abc7420_a01e6865-050b-4195-a328-6ecbb959eb4e.jpeg"
keywords: []
---

# പവ്വായി പൊയിൽ മൂസ്സാൻ കുട്ടിയുടെ മകൻ പവ്വായി പൊയിൽ മുഹമ്മദ്‌ അന്തരിച്ചു

> **Lead Summary:** കൂട്ടാലിട: പവ്വായി പൊയിൽ മുഹമ്മദ് അന്തരിച്ചു.

## Article Content

കൂട്ടാലിട: പവ്വായി പൊയിൽ മുഹമ്മദ് അന്തരിച്ചു.

പിതാവ് : മൂസ്സാൻ കുട്ടി

മാതാവ് :സൈനബ

ഭാര്യ:ഫർസാന, മക്കൾ:മുഹമ്മദ്‌ റംസാൻ, മുഹമ്മദ്‌ റസൽ, മുഹമ്മദ്‌ റസിൻ.

സഹോദരങ്ങൾ :സുഹറ, റാഷിദ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9. 30 കൂട്ടലിടാ ജുമാമസ്‌ജിദിലും ,10. 30ന് ഖബറടക്കം പാലോളി ജുമാമസ്‌ജിദിലും നടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312600/powai-muhammad-passed-away)