---
title: "നാടിന് സമർപ്പിച്ചു; എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് ഇനി യാത്രാ സുഗമം"
english_title: "Dedicated to the nation NH Vishnu Temple Road now smooth to travel"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/312398/dedicated-to-the-nation-nh-vishnu-temple-road-now-smooth-to-travel"
published_at: "2025-09-01T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b563b656717_fgdfgdfg.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് ഇനി യാത്രാ സുഗമം

> **Lead Summary:** **മൂടാടി : [ ** എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് ഇനി യാത്രാ സുഗമം. മൂടാടി ഗ്രാമപഞ്ചായത്ത് പതിമുന്നാം വാർഡിലെ എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ റോഡ് ഉത്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.

## Article Content

**മൂടാടി : [ ** എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് ഇനി യാത്രാ സുഗമം. മൂടാടി ഗ്രാമപഞ്ചായത്ത് പതിമുന്നാം വാർഡിലെ എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ റോഡ് ഉത്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/312398/dedicated-to-the-nation-nh-vishnu-temple-road-now-smooth-to-travel)