---
title: " കുഴിക്കെണിയോ ...?, ബാലുശ്ശേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവം; റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്"
english_title: "Youth dies in bike accident in Balussery Youth Congress calls for road blockade"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/307240/youth-dies-in-bike-accident-in-balussery-youth-congress-calls-for-road-blockade"
published_at: "2025-08-08T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895ac6b2f111_sdsD.jpg"
keywords: []
---

#  കുഴിക്കെണിയോ ...?, ബാലുശ്ശേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവം; റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** **ബാലുശ്ശേരി: [** ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപം ബൈക്ക് കുഴിയില്‍ വീണ് കോക്കല്ലൂര്‍ തുരുത്യാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് മരിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

## Article Content

**ബാലുശ്ശേരി: [** ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപം ബൈക്ക് കുഴിയില്‍ വീണ് കോക്കല്ലൂര്‍ തുരുത്യാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് മരിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം, സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാഖ് കണ്ണൊറ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ പി എം രോഹിത് , രജീഷ് ശിവപുരം, അഭിന കുന്നോത്ത് , ഷഫ്ദര്‍ ഹാശ്മി, സുവിന്‍ വി പി, നിതിഷ് രാജ്, അരുണ്‍ ഒത്തയോത്, ഷഹല്‍ സി വി, ആദില്‍ കോക്കലൂര്‍, ജെറിഷ് കോക്കല്ലൂര്‍, അഷ്റഫ് വള്ളിയോത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/307240/youth-dies-in-bike-accident-in-balussery-youth-congress-calls-for-road-blockade)