---
title: "സ്മരണ പുതുക്കി; എം കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് എളാട്ടേരി അരുൺ ലൈബ്രറി"
english_title: "Remembrance renewed Elattari Arun Library organizes memorial service for MK Sanu Master"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/306627/remembrance-renewed-elattari-arun-library-organizes-memorial-service-for-mk-sanu-master"
published_at: "2025-08-05T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891cb5f55838_gfhfgh.jpg"
keywords: []
---

# സ്മരണ പുതുക്കി; എം കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ച് എളാട്ടേരി അരുൺ ലൈബ്രറി

> **Lead Summary:** **കൊയിലാണ്ടി: [**[ ]കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: [**[ ]കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ .കെ . ബാലകൃഷ്ണൻ, വിജയൻ വിഹായസ്, കെ.കെ. റീന , ഷീജ ടി.എം. , എ.സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/306627/remembrance-renewed-elattari-arun-library-organizes-memorial-service-for-mk-sanu-master)