Featured

പുനത്തിൽ തറവാട് കുടുംബ സംഗമം

News |
May 16, 2025 08:00 PM

നടുവണ്ണൂർ : (kozhikode.truevisionnews.com) കാവുന്തറയിലെ പുനത്തിൽ തറവാട് കുടുംബ സംഗമം നടത്തി. കാപ്പാട് ഖാസി മുഹമ്മദ് നൂറുദ്ധീൻ ഹൈതമി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മഠത്തിക്കണ്ടി അധ്യക്ഷനായി. മുഹമ്മദ് ശാഫി ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

മുതിർന്ന അംഗങ്ങളെയും, ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു. സൈക്കോളജിസ്റ്റ് ഡോ:അസ്ലം പേരാമ്പ്ര ക്ലാസിന് നേതൃത്വം നൽകി. ബഷീർ പുനത്തിൽ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് മെംബർ എം.കെ. ജലീൽ, വാർഡ് മെംബർ കെ.കെ. ഷൈമ ,സി.ബാലൻ, കെ.ടി.കെ. റഷീദ് എൻ. ഇബ്രാഹിം കുട്ടി ഹാജി, കെ.രാജീവൻ, മജീദ് വാഴത്തൻ കണ്ടി, അഷ്റഫ് പുനത്തിൽ, ആലിക്കോയ പുനത്തിൽ എന്നിവർ സംസാരിച്ചു.

Tharavad family reunion Punathil

Next TV

Top Stories










Entertainment News





https://kozhikode.truevisionnews.com/-