കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് നടക്കാവ് നെയ്ത്തുകാട്ടിൽ സതീഷ് കുമാർ (69) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.
ഭാര്യ രാജലക്ഷമി, മക്കൾ അശ്വിൻ കുമാർ, ഐശ്വര്യ എസ് കുമാർ. മരുമക്കൾ നീനു.
Satish Kumar passed away Neithukattil Nadakkavu Kozhikode