---
title: "കളരാന്തിരി - വട്ടിക്കുന്നുമ്മൽ ഉമ്മയ്യ അന്തരിച്ചു"
english_title: "Kalaranthiri Vattikunnammal Ummaiah passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/290376/kalaranthiri-vattikunnammal-ummaiah-passes-away"
published_at: "2025-05-16T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6826f70b0060a_o.jpg"
keywords: []
---

# കളരാന്തിരി - വട്ടിക്കുന്നുമ്മൽ ഉമ്മയ്യ അന്തരിച്ചു

> **Lead Summary:** **കൊടുവള്ളി: [**[ ]കളരാന്തിരി - വട്ടിക്കുന്നുമ്മൽ പരേതനായ അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ ഉമ്മയ്യ അന്തരിച്ചു.

## Article Content

**കൊടുവള്ളി: [**[ ]കളരാന്തിരി - വട്ടിക്കുന്നുമ്മൽ പരേതനായ അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ ഉമ്മയ്യ അന്തരിച്ചു.

മക്കൾ: മുഹമ്മദ് (കൊടുവള്ളി വെജിറ്റബിൾ മാർക്കറ്റ്) മജീദ് മുസ്ലിയാർ (എച്ച് എസ് മദ്രസ്സ കണ്ണൂർ)അബൂബക്കർ ബാഖവി (നൂറുൽ ഹുദാ മദ്രസ്സ ഊരോപ്പറമ്പ് ) അബ്ദുള്ള (ദുബായ് ) ഖദീജ. മരുമക്കൾ: മുഹമ്മദ് കിഴക്കോത്ത്, സഫിയ അണ്ടോണ, ജമീല ആറങ്ങോട്, ഖദീജ കൽപ്പള്ളി, ഫാത്വിമ മുടൂർ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/290376/kalaranthiri-vattikunnammal-ummaiah-passes-away)