---
title: "കൊഴുക്കല്ലൂരിലെ ചെറുവത്ത് കേളപ്പൻ അന്തരിച്ചു"
english_title: "Cheruvath Kelappan Kozhukallur passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/290111/cheruvath-kelappan-kozhukallur-passes-away"
published_at: "2025-05-15T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68257a1a9c51a_ggf.jpg"
keywords: []
---

# കൊഴുക്കല്ലൂരിലെ ചെറുവത്ത് കേളപ്പൻ അന്തരിച്ചു

> **Lead Summary:** **മേപ്പയൂർ: [**[ ] കൊഴുക്കല്ലൂരിലെ ചെറുവത്ത് കേളപ്പൻ അന്തരിച്ചു. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ: ഓപ്ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്.

## Article Content

**മേപ്പയൂർ: [**[ ] കൊഴുക്കല്ലൂരിലെ ചെറുവത്ത് കേളപ്പൻ അന്തരിച്ചു. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ: ഓപ്ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്.

ഭാര്യ: ജാനു.മക്കൾ: പ്രമോദ് കൊഴുക്കല്ലൂർ (ഖത്തർ ), പ്രശോഭ്(LIC ഏജന്റ്, പേരാമ്പ്ര), പ്രവീത . മരുമക്കൾ: പ്രദീപ് ( പഴങ്കാവ് ) ചിത്ര, സഗിന , സഹോദരങ്ങൾ: കുഞ്ഞിപെണ്ണ്, പരേതരായ കണാരൻ, അമ്മാളു, സംസ്കാരം ഇന്ന് രാത്രി 8.30 ന് . വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/290111/cheruvath-kelappan-kozhukallur-passes-away)