---
title: "ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്"
english_title: "#ChittadikadavuBridge #Administrativeapproval #crore #received #Forest #WildlifeMinisteroffice"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/285813/chittadikadavubridge-administrativeapproval-crore-received-forest-wildlifeministeroffice"
published_at: "2025-04-25T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b49780e884_dfu.jpg"
keywords: []
---

# ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യ ജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്

> **Lead Summary:** **എലത്തൂർ : [** എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

## Article Content

**എലത്തൂർ : [** എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.

വർഷങ്ങളായി ഈ പ്രദേശത്തുകാരുടെ ചിരകാല ആവശ്യ മായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/285813/chittadikadavubridge-administrativeapproval-crore-received-forest-wildlifeministeroffice)