---
title: "ആറാട്ടു പറമ്പിൽ എ പി ശ്രീധരൻ തിരുവങ്ങൂർ അന്തരിച്ചു"
english_title: "#ArattuParambil #APSreedharanThiruvangoor #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/283703/arattuparambil-apsreedharanthiruvangoor-passesaway"
published_at: "2025-04-16T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff3feebb9d9_yuyy.jpg"
keywords: []
---

# ആറാട്ടു പറമ്പിൽ എ പി ശ്രീധരൻ തിരുവങ്ങൂർ അന്തരിച്ചു

> **Lead Summary:** **തിരുവങ്ങൂർ : [ **കേരള സർക്കാർ ഫോക് ലോർ അക്കാദമി ജേതാവ് ചെണ്ട വാദ്യ തെയ്യ കലാകാരൻ ആറാട്ടു പറമ്പിൽഎ പി ശ്രീധരൻ തിരുവങ്ങൂർ അന്തരിച്ചു.

## Article Content

**തിരുവങ്ങൂർ : [ **കേരള സർക്കാർ ഫോക് ലോർ അക്കാദമി ജേതാവ് ചെണ്ട വാദ്യ തെയ്യ കലാകാരൻ ആറാട്ടു പറമ്പിൽഎ പി ശ്രീധരൻ തിരുവങ്ങൂർ അന്തരിച്ചു.

ഭാര്യ: പത്മിനി.മക്കൾ: സുമേഷ്,സുബിഷ സുഷമ,മരുമക്കൾ: അനൂപ്, റിജേഷ്,ദിവ്യ സഹോദരങ്ങൾ: പരേതനായ ചെരിയോഞൻ പരേതനായ നമ്പി കുട്ടി, പരേതയായ അമ്മിണി, ദേവി, പത്മിനി.

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/283703/arattuparambil-apsreedharanthiruvangoor-passesaway)