---
title: "ബാലസാഹിത്യ പുരസ്കാരം രാമകൃഷ്ണൻ സരയൂവിന് "
english_title: "#Children #Literature #Award #RamakrishnanSarayu"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/281596/children-literature-award-ramakrishnansarayu"
published_at: "2025-04-05T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f14bfcebb36_hgh.jpg"
keywords: []
---

# ബാലസാഹിത്യ പുരസ്കാരം രാമകൃഷ്ണൻ സരയൂവിന് 

> **Lead Summary:** **പേരാമ്പ്ര: [** 'ഭാഷാശ്രീ' സംസ്ഥാനതലത്തിൽ നല്കുന്ന ആറ് കെ രവിവർമ്മ മാസ്റ്റർ ബാലസാഹിത്യപുരസ്കാരം അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായ രാമകൃഷ്ണൻ സരയൂവിൻ്റെ 'അച്ചൂനും ആദിക്കും പിന്നെ..... 'എന്ന കവിതസമാഹാരത്തിന് ലഭിച്ചു.

## Article Content

**പേരാമ്പ്ര: [** 'ഭാഷാശ്രീ' സംസ്ഥാനതലത്തിൽ നല്കുന്ന ആറ് കെ രവിവർമ്മ മാസ്റ്റർ ബാലസാഹിത്യപുരസ്കാരം അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായ രാമകൃഷ്ണൻ സരയൂവിൻ്റെ 'അച്ചൂനും ആദിക്കും പിന്നെ..... 'എന്ന കവിതസമാഹാരത്തിന് ലഭിച്ചു.

പേരാമ്പ്ര റീജിയനൽ കോ. ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ.വി.കെ. സുരേഷ്ബാബു പുരസ്കാരം രാമകൃഷ്ണൻ സരയുവിന് സമർപ്പിച്ചു.

ചടങ്ങിൽ ഗാനരചയിതാവും പ്രഭാഷകനുമായ ശ്രീ. രമേശ്കാവിൽ മുഖ്യാതിഥിയായി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/281596/children-literature-award-ramakrishnansarayu)