---
title: "ബാലുശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ്റെ കീഴിൽ നാളെ വൈദുതി മുടങ്ങും"
english_title: "#Electricity #cutoff #tomorrow #under #Balussery #KSEBsection"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/280869/electricity-cutoff-tomorrow-under-balussery-ksebsection"
published_at: "2025-04-02T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed67a52b248_dgdfgfd.jpg"
keywords: []
---

# ബാലുശ്ശേരി കെ.എസ്.ഇ.ബി. സെക്ഷൻ്റെ കീഴിൽ നാളെ വൈദുതി മുടങ്ങും

> **Lead Summary:** **ബാലുശ്ശേരി : [ ** ബാലുശ്ശേരി കെ എസ് ഇ ബി-സെക്ഷൻ കീഴിലുള്ള രാരോത്ത് മുക്ക്, ആര്യൻ കുന്നത്ത് താഴെ, കച്ചേരി കണ്ടി, ചിന്ദ്രമംഗലം പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും.

## Article Content

**ബാലുശ്ശേരി : [ ** ബാലുശ്ശേരി കെ എസ് ഇ ബി-സെക്ഷൻ കീഴിലുള്ള രാരോത്ത് മുക്ക്, ആര്യൻ കുന്നത്ത് താഴെ, കച്ചേരി കണ്ടി, ചിന്ദ്രമംഗലം പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും.

രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണിവരെയാണ് വൈദുതി മുടങ്ങുക.

കണ്ണാടിപോയിൽ ട്രാൻസ്‌ഫോർമർ പരിധിയിലും നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/280869/electricity-cutoff-tomorrow-under-balussery-ksebsection)