നടുവണ്ണൂർ : (kozhikode.truevisionnews.com) വാകയാട് ഇല്ലത്ത് പൊയിൽ ഐ.പി ഗോപാലൻ നായർ(83) അന്തരിച്ചു.
ഭാര്യ: കമലമ്മ മക്കൾ: ബിനീഷ്, മനോജ്, സഹോദരങ്ങൾ കാർത്തിയേനിയമ്മ പൂക്കുളത്ത് ത്രിരുവോട് ) പരേതരായ ദാമോദരൻ നായർ, മാധവിയമ്മ, കുഞ്ഞികൃഷ്ണൻ നായർ,
ശവസംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
#Illathupoyil #IPGopalanNair #passesaway