---
title: "മഠത്തിൽ അബൂബക്കർ അന്തരിച്ചു"
english_title: "#Abubakar #passesaway #monastery"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/276532/abubakar-passesaway-monastery"
published_at: "2025-03-14T14:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3ec7909c28_fdf5.jpg"
keywords: []
---

# മഠത്തിൽ അബൂബക്കർ അന്തരിച്ചു

> **Lead Summary:** **തിരുവോട്: [ **മഠത്തിൽ അബൂബക്കർ ( 84 വയസ്സ് ) അന്തരിച്ചു.

## Article Content

**തിരുവോട്: [ **മഠത്തിൽ അബൂബക്കർ ( 84 വയസ്സ് ) അന്തരിച്ചു.

ഭാര്യ കട്ടയാട്ടു കൊയിലോത്ത് മറിയം. സഹോദരങ്ങൾ: പരേതനായ മഠത്തിൽ അമ്മത് കുട്ടി ഹാജി, മഠത്തിൽ പക്രൂട്ടി, പരേതയായ പുനത്തിൽ ആമിന (കാവുന്തറ ).

മക്കൾ അബ്ദുൽ മജീദ് (ബഹ്‌റൈൻ ), അൽ അമീൻ (പാരിസൺസ് -കുറ്റിപ്പുറം ) റംല, സീനത്ത്, സലീന.

മരുമക്കൾ :അബ്ദു റഹ്മാൻ (പൂനൂർ ), മുഹമ്മദലി (കൂരാച്ചുണ്ട് ), ഹാഷിം (ചെങ്ങോട്ടുകാവ്), ഫാരിഷ, റിഷാന

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/276532/abubakar-passesaway-monastery)