---
title: "ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂർണ്ണമായും കത്തി നശിച്ചു"
english_title: "#commercial #establishment #caught #fire #Balussery #completely #destroyed"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/276439/commercial-establishment-caught-fire-balussery-completely-destroyed"
published_at: "2025-03-14T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d37e5ebe778_ff.jpg"
keywords: []
---

# ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂർണ്ണമായും കത്തി നശിച്ചു

> **Lead Summary:** **കോഴിക്കോട് : [**ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്.

## Article Content

**കോഴിക്കോട് : [**ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്.

കട പൂർണമായും കത്തി നശിച്ചു.

ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/276439/commercial-establishment-caught-fire-balussery-completely-destroyed)