---
title: "ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു"
english_title: "#Kuttimalu #died "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272383/kuttimalu-died"
published_at: "2025-02-23T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb2f7b5ed12_sdfsd8.jpg"
keywords: []
---

# ചുങ്കം എളോത്ത് കണ്ടി കുട്ടിമാളു അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി: [** ചുങ്കം എളോത്ത് കണ്ടി പരേതനായ ഗോപാലൻ ചെട്ടിയാരുടെ ഭാര്യ കുട്ടിമാളു അന്തരിച്ചു. മക്കൾ: ഗോപി ഇ ജി എളോത്ത് കണ്ടി, സുരേന്ദ്രൻ, ഇന്ദിര. 

## Article Content

**താമരശ്ശേരി: [** ചുങ്കം എളോത്ത് കണ്ടി പരേതനായ ഗോപാലൻ ചെട്ടിയാരുടെ ഭാര്യ കുട്ടിമാളു അന്തരിച്ചു. മക്കൾ: ഗോപി ഇ ജി എളോത്ത് കണ്ടി, സുരേന്ദ്രൻ, ഇന്ദിര. 

മരുമക്കൾ : ബാബു ബാലുശ്ശേരി, ശ്രീജ, മല്ലിക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272383/kuttimalu-died)