---
title: "മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു"
english_title: "#Mullambath #Meethal #Balan #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272379/mullambath-meethal-balan-passedaway"
published_at: "2025-02-23T19:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb2d6ab31d7_dsd.jpg"
keywords: []
---

# മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു

> **Lead Summary:** **അത്തോളി : [ ** കുറുവാളൂരിലെ കൊളങ്ങരക്കണ്ടി മീത്തൽ താമസിക്കും മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു.

## Article Content

**അത്തോളി : [ ** കുറുവാളൂരിലെ കൊളങ്ങരക്കണ്ടി മീത്തൽ താമസിക്കും മുള്ളമ്പത്ത് മീത്തൽ ബാലൻ അന്തരിച്ചു.

ഭാര്യ: ലീല. മക്കൾ:ലിബാഷ്,ലിബിന. മരുമക്കൾ: ബബിത ( പന്തിരിക്കര) രതീഷ് ( പേരാമ്പ്ര) സഹോദരി: പുതിയര.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272379/mullambath-meethal-balan-passedaway)