---
title: "പുറക്കാട്ടിരി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#Purakattiri #WestResidence #Association #organized #family #reunion"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272358/purakattiri-westresidence-association-organized-family-reunion"
published_at: "2025-02-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb0103a81ea_sd.jpg"
keywords: []
---

# പുറക്കാട്ടിരി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തലക്കുളത്തൂർ : [ ** പുറക്കാട്ടിരി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. സി എം എം ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ ഉമ്മർ. കെ അധ്യക്ഷത വഹിച്ചു.

## Article Content

**തലക്കുളത്തൂർ : [ ** പുറക്കാട്ടിരി വെസ്റ്റ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. സി എം എം ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ ഉമ്മർ. കെ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ.ടി പ്രമീള ഉദ്ഘാടനം നിർവഹിച്ചു. രമേഷ് കാവിൽ മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു. പി , സുമ ടി.കെ, ഷൈനി ശ്രീരാജ്, സ്വാഗത സംഘം കൺവീനർ നാരായണൻ മാസ്റ്റർ,റസിഡൻസ് പ്രസിഡന്റ് മൻസൂർ എ.കെ, സെക്രട്ടറിഷിനി സി എന്നിവർ പ്രസംഗിച്ചു.

റസിഡൻസ് പരിധിയിലെ പ്രതിഭകളെ അനുമോദിക്കുകയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272358/purakattiri-westresidence-association-organized-family-reunion)