ഉള്ളിയേരി : (kozhikode.truevisionnews.com) നാറാത്ത് മമ്മിണി പറമ്പത്ത് ആമിന(65) അന്തരിച്ചു.
ഭർത്താവ്: ഹസ്സൻ ഹാജി.മക്കൾ: റഫീക്ക് റിഷാദ് (ദുബൈ), റാഷിദ (പ്രസിഡന്റ് വനിതാ ലീഗ് മുണ്ടോത്ത് ശാഖ) ജാമാതാക്കൾ : മുസ്തഫ (മുണ്ടോത്ത്), ജാസ്മിന (കാപ്പാട്).
#Amina #passedaway #Narat #MamminiParambath