---
title: "കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു"
english_title: "#Kozhukallur #KGM #UPSchool #teacher #AswathiPrasob #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/272331/kozhukallur-kgm-upschool-teacher-aswathiprasob-passedaway"
published_at: "2025-02-23T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bae5e7bd09b_zsdft67.jpg"
keywords: []
---

# കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ: [ ** കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**നടുവണ്ണൂർ: [ ** കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ഹോം ഗാർഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടിൽ അശോകന്റെയും (റിട്ട.ഇന്ത്യൻ ആർമി) ശൈലജയുടെയും പുത്രിയാണ്. ഭർത്താവ്: പ്രശോഭ്. ബാംഗ്ലൂർ ഫോക്സ് കോണിൽ ജോലിചെയ്യുന്ന അശ്വിൻ ഏക സഹോദരനാണ്.

അനിക പ്രശോഭ് (എട്ടാം ക്ലാസ് വിദ്യാർത്ഥി,ജി. എച്ച്. എസ്. എസ്. നടുവണ്ണൂർ),അദ്വിക പ്രശോഭ്( മൂന്നാം ക്ലാസ് വിദ്യാർത്ഥി കെ ജി എം യു പി എസ് കൊഴുക്കല്ലൂർ) എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/272331/kozhukallur-kgm-upschool-teacher-aswathiprasob-passedaway)