കൂരാച്ചുണ്ട്: (kozhikode.truevisionnews.com) ഈങ്ങോറച്ചാൽ ചേനാപറമ്പിൽ സേവ്യർ (71)അന്തരിച്ചു. ഭാര്യ :അന്നമ്മ പൂകമല ( ചെമ്പനോട). മക്കൾ : ഫെബിൻ (മർച്ചന്റ് നേവി ), ഫെറിൽ.
മരുമക്കൾ :ജിന്റു ചേർപ്പനാട്ട്, ഈങ്ങാപ്പുഴ (അധ്യാപിക, പ്രൊവിഡൻസ് സ്കൂൾ ഒറ്റപ്പാലം) ഷിബു ജോർജ് കട്ടയ്ക്കൽ, കൂരാച്ചുണ്ട് (പ്രസിഡൻ്റ് ,ബിജെപി കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി).
സംസ്കാരം ബുധൻനാഴ്ച 3- മണിക്ക് കരികണ്ടൻപാറ സെന്റ് ജോസഫ് പള്ളിയിൽ.
#Xavier #passedaway #EngorachalChenaparambil