---
title: "ബാലസാഹിത്യത്തിൽതകഴി സാഹിത്യ പുരസ്‌കാരം അത്തോളി സ്വദേശിനി ലീലാവതിക്ക്"
english_title: "#Atholi #native #Leelavathi #wins #ThakazhiLiteraryAward #Children'sLiterature"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/267409/atholi-native-leelavathi-wins-thakazhiliteraryaward-childrensliterature"
published_at: "2025-02-01T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e5805aba44_HGJ.jpg"
keywords: []
---

# ബാലസാഹിത്യത്തിൽതകഴി സാഹിത്യ പുരസ്‌കാരം അത്തോളി സ്വദേശിനി ലീലാവതിക്ക്

> **Lead Summary:** **അത്തോളി : [** കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

## Article Content

**അത്തോളി : [** കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ബാല സാഹിത്യത്തിൽ കോഴിക്കോട് അത്തോളി സ്വദേശിനി ലീലാവതിയുടെ 'മീനൂട്ടി പിണക്കത്തിലാണ് ' എന്ന കൃതിയും കവിതയിൽ എറണാകുളം സ്വദേശിനി ബി. അമ്പിളിയുടെ 'ഒലിയാൻഡർ' എന്ന കൃതിയും പുരസ്കാരം നേടി.

അന്നശ്ശേരി ജി.എൽ.പി സ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച ലീലാവതിയുടെ ഭർത്താവ് അത്തോളി ടൗണിലെ അളകാ ഫാൻസി ഉടമ പി ശിവദാസൻ ആണ്. ഡോ: ദിൻല ആനന്ദ്,ഡോ: ധ്യാന മനു എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/267409/atholi-native-leelavathi-wins-thakazhiliteraryaward-childrensliterature)