---
title: "അരങ്ങ് തകർക്കാൻ കുരുന്നുകൾ; ജെ സി ഐ നഴ്സറി കലോത്സവത്തിന് നാളെ തുടക്കം "
english_title: "#Children #rock #stage #JCINursery #ArtsFestival #February "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/267407/children-rock-stage-jcinursery-artsfestival-february"
published_at: "2025-02-01T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e55d587754_FGG.jpg"
keywords: []
---

# അരങ്ങ് തകർക്കാൻ കുരുന്നുകൾ; ജെ സി ഐ നഴ്സറി കലോത്സവത്തിന് നാളെ തുടക്കം 

> **Lead Summary:** **പൊയിൽക്കാവ് : [ **കൊയിലാണ്ടി ജെ സി ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി , യുകെജി വിദ്യാർത്ഥികൾക്കായി നടത്തുന്ന 34 മത് ജെ സി ഐ നഴ്സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയിൽ കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു.

## Article Content

**പൊയിൽക്കാവ് : [ **കൊയിലാണ്ടി ജെ സി ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി , യുകെജി വിദ്യാർത്ഥികൾക്കായി നടത്തുന്ന 34 മത് ജെ സി ഐ നഴ്സറി കലോത്സവം ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പതിന് പൊയിൽ കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അറിയിച്ചു.

മുഖ്യാഥിതിയായി കുട്ടിതാരം ഫസ്റ്റ് റണ്ണറപ്പ് , സോണി ടീവീ സൂപ്പർ സ്റ്റാർ സിംഗർ , കുമാരി ദേവന ശ്രിയ എത്തിച്ചേരുന്നതാണ്

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/267407/children-rock-stage-jcinursery-artsfestival-february)