---
title: "നന്ദവനത്തിൽ പത്മനാഭൻ നമ്പീശൻ അന്തരിച്ചു"
english_title: "#PadmanabhanNambeesan #passesaway #Nandavanam #obituary"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/267404/padmanabhannambeesan-passesaway-nandavanam-obituary"
published_at: "2025-02-01T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e5062c92d3_jhj.jpg"
keywords: []
---

# നന്ദവനത്തിൽ പത്മനാഭൻ നമ്പീശൻ അന്തരിച്ചു

> **Lead Summary:** **തൃക്കുശ്ശേരി: [** നന്ദവനത്തിൽ പത്മനാഭൻ നമ്പീശൻ (93 റിട്ടയേഡ് എച്ച് എം ജി എൽ പി എസ് മുതുവണ്ണാച്ച ) അന്തരിച്ചു.

## Article Content

**തൃക്കുശ്ശേരി: [** നന്ദവനത്തിൽ പത്മനാഭൻ നമ്പീശൻ (93 റിട്ടയേഡ് എച്ച് എം ജി എൽ പി എസ് മുതുവണ്ണാച്ച ) അന്തരിച്ചു.

ഭാര്യ കമലാക്ഷി ടി ( വടക്കേമഠം എടക്കാട് കോഴിക്കോട് ). മക്കൾ സുധർമ ടി , മുരളീധരൻ ടി ( റിട്ടയേഡ് പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് പുതുപ്പാടി) നന്ദകുമാർ എൻ (എസ് ബി ഐ ബാങ്ക് താമരശ്ശേരി , എക്‌സ്. എയർഫോഴ്സ് ).

മരുമക്കൾ ഉണ്ണികൃഷ്ണൻ നമ്പീശൻ(റിട്ട - ആർ എം എസ് കോഴിക്കോട്) ഗീത സി കെ ( സീനിയർ സൂപ്രണ്ട് കോഴിക്കോട് കലക്ടറേറ്റ് ) ജ്യോതി വി എം ( എടക്കാട് കോഴിക്കോട് ).

സഹോദരങ്ങൾ പരേതരായ നാരായണൻ നമ്പീശൻ പുതിയ മഠം,കൃഷ്ണൻ നമ്പീശൻ പൂമഠം, സാവിത്രി ബ്രഹ്മിണി അമ്മ പൂമഠം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/267404/padmanabhannambeesan-passesaway-nandavanam-obituary)