---
title: "മികവിന്റെ കേന്ദ്രം: അക്കാദമിക നിലവാരത്തിലും മേളകളിലും വൻ കുതിപ്പ്, ചക്കാലക്കൽ എച്ച് എസ് എസിൽ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു"
english_title: "#Center #excellence #Coordinatingcommittee #formed #ChakalakalHSS #huge #jump #academic #standards #fairs"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/266106/center-excellence-coordinatingcommittee-formed-chakalakalhss-huge-jump-academic-standards-fairs"
published_at: "2025-01-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67971d48e2be8_gfg.jpg"
keywords: []
---

# മികവിന്റെ കേന്ദ്രം: അക്കാദമിക നിലവാരത്തിലും മേളകളിലും വൻ കുതിപ്പ്, ചക്കാലക്കൽ എച്ച് എസ് എസിൽ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു

> **Lead Summary:** **കോഴിക്കോട് : [ ** അക്കാദമിക നിലവാരത്തിലും പശ്ചാത്തല വികസനത്തിലും വിവിധ മേളകളിലും വൻ കുതിപ്പ് നടത്തി കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ഏകോപിപ്പിക്കുന്നതിന് വേണ്ടി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു.

## Article Content

**കോഴിക്കോട് : [ ** അക്കാദമിക നിലവാരത്തിലും പശ്ചാത്തല വികസനത്തിലും വിവിധ മേളകളിലും വൻ കുതിപ്പ് നടത്തി കേരളത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ഏകോപിപ്പിക്കുന്നതിന് വേണ്ടി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപികരിച്ചു.

നാല്പത് വർഷത്തിൻ്റെ ചരിത്രപാരമ്പര്യമുള്ള വിദ്യാലയത്തിൽ നാളിത് വരെ മുപ്പത്തയ്യായിരത്തോളം പൂർവ വിദ്യാർത്ഥി സമ്പത്തുണ്ട്.

ചെയർമാൻ : ലത്തീഫ് വാഴയിൽ, വൈസ് ചെയർമാൻമാർ: ശശി ചക്കാലക്കൽ, അഡ്വ: ജിഷ സിദ്ധീഖ് മഞ്ഞോറമ്മൽ

ഷൈനോജ്, കൺവീനർ : അനീസ് മടവൂർ, ജോ: കൺവീനർമാർ: സുധീർ പാറക്കൽ, ഷമീർ, പ്രവീൺ, സജ്ന, ആഷിദ, ഷരീഫ്. ട്രഷറർ: റഹിം കൊട്ടക്കാവയൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/266106/center-excellence-coordinatingcommittee-formed-chakalakalhss-huge-jump-academic-standards-fairs)