---
title: "മുതിർന്ന ആശാവർക്കർമാരെ ആദരിക്കുന്നു"
english_title: "#Honoring #senior #Ashaworkers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/265785/honoring-senior-ashaworkers"
published_at: "2025-01-25T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794d41f09bdf_ffd.jpg"
keywords: []
---

# മുതിർന്ന ആശാവർക്കർമാരെ ആദരിക്കുന്നു

> **Lead Summary:** **കോഴിക്കോട് : [** ജില്ലയിലെ മുതിർന്ന ആശാവർക്കർമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.

## Article Content

**കോഴിക്കോട് : [** ജില്ലയിലെ മുതിർന്ന ആശാവർക്കർമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.

മാർച്ചിലാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ ഫെബ്രുവരി 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക്: 9747964450, 9495614255.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/265785/honoring-senior-ashaworkers)