---
title: "ഇ.കെ അബ്ദുൽഅസിസ് അന്തരിച്ചു"
english_title: "#EKAbdulaziz #passedaway #obituary"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/265370/ekabdulaziz-passedaway-obituary"
published_at: "2025-01-23T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67927c9eae2e6_dgdfg.jpg"
keywords: []
---

# ഇ.കെ അബ്ദുൽഅസിസ് അന്തരിച്ചു

> **Lead Summary:** **അന്നശ്ശേരി : [** എസ് കെ ഹൗസിൽ ഇ.കെഅബ്ദുൽഅസിസ്അന്തരിച്ചു.

## Article Content

**അന്നശ്ശേരി : [** എസ് കെ ഹൗസിൽ ഇ.കെഅബ്ദുൽഅസിസ്അന്തരിച്ചു.

ഭാര്യ : വഹീദ സൂപ്പിക്കണ്ടികാപ്പാട്. മക്കൾ: ഡോ.ഷാദിയ, സനം (എൻജിനീയർ), സനീജ്.

മരുമക്കൾ: അനിഷ് ( നന്മണ്ട ), ജംസിൽ ( കൂരാച്ചുണ്ട് ),അതിര സനീജ്.

സഹോദരങ്ങൾ :നിര്യാതനായ അബ്ദുൽ മജീദ് , അസ്മ, സകീന ടീച്ചർ, സുഹറ, അബ്ദുൽ റഷീദ് .

ജനാസ നമസ്കാരം നാളെ രാവിലെ 10.30 ന് പറമ്പത്ത് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/265370/ekabdulaziz-passedaway-obituary)