നന്മണ്ട : ( kozhikode.truevisionnews.com) സൂപ്പി റോഡ് വേട്ടക്കരൻ പൊയിലിൽ താമസിക്കുന്ന സുധാകരൻ (69) അന്തരിച്ചു.
പരേതരായ വടകര ,മീത്തലെ ചാലിൽ കുഞ്ഞിരാമൻ പണിക്കരുടെയും കല്യാണി ടീച്ചറുടെയും മകനാണ്.
ഭാര്യ: സുധ. മക്കൾ: സുബിൻ (കോംപിക്സ് പ്രിൻ്റെഴ്സ് കോവൂർ)ഷിബിൻ .
മരുമകൾ: അമിത (പറമ്പിൽ കടവ് ) സഹോദരങ്ങൾ: എം.സി മോഹനൻ (വടകര), എം.സി അജിതൻ വടകര, ഗീത മഞ്ചേരി, എം.സി സത്യനാഥൻ (വടകര).
#Sudhakaran #passedaway #SoupyRoad #VettakaranPoil #obituary