വാകയാട് : ( kozhikode.truevisionnews.com) വാകയാട് ഹൈസ്കൂൾ ജീവനക്കാരനും പരേതനുമായ നിടുംങ്ങണ്ടി നാരായണൻ നായരുടെ ഭാര്യ നാണി അമ്മ (98) അന്തരിച്ചു.
മക്കൾ: ബാലൻ നായർ, ഗോവിന്ദൻ നായർ, ഉണ്ണി നായർ, മാധവൻ നായർ, രാഘവൻ നായർ, ശാന്ത, ശോഭന.
സംസ്ക്കാരം നാളെ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.
#NaniAmma #passedaway #obituary