---
title: "വാളൂർ മരുതേരി മടയിചാലിൽ ഖദീജ അന്തരിച്ചു"
english_title: "#Khadija #passedaway #Madaicha #Valur #Marutheri #Obituary "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/265364/khadija-passedaway-madaicha-valur-marutheri-obituary"
published_at: "2025-01-23T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67927aa324ee2_ytry.jpg"
keywords: []
---

# വാളൂർ മരുതേരി മടയിചാലിൽ ഖദീജ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: [ **വാളൂർ മരുതേരി മടയിചാലിൽ ഖദീജ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: [ **വാളൂർ മരുതേരി മടയിചാലിൽ ഖദീജ അന്തരിച്ചു.

ഭർത്താവ്: പരേതനായ കലന്തൻ ഹാജി. മക്കൾ: ഫാത്തിമ (ചാലിക്കര ),അഹ്‌മദ്‌ (വാളൂർ) കുഞ്ഞബ്ദുള്ള (മരുതേരി )നഫീസ (വാളൂർ), അബൂബക്കർ (വാളൂർ)കുഞ്ഞി മൊയ്‌തി.

മരുക്കൾ : പരേതനായ അബൂബക്കർ ചാലിക്കര ), അയിഷ,നഫീസ, കുഞ്ഞായി, നഫീസ,സുഹറ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/265364/khadija-passedaway-madaicha-valur-marutheri-obituary)