ചാനിയംകടവ് : ( kozhikode.truevisionnews.com) ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു നാട് ഒന്നിച്ചുചേരുന്ന ജനകീയ സാംസ്‌കാരിക ആഘോഷത്തിന് ചാനിയംകടവ് വേദിയാകുന്നു.
25-മത് ചാനിയംകടവ് ഫെസ്റ്റ് എന്ന ജനകീയ സാംസ്‌കാരിക ഉത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 23-ന് വൈകുന്നേരം അഞ്ച് മണിക്ക് ചാനിയംകടവില്‍.
ചാനിയംകടവ് ഫെസ്റ്റ് - 25ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ വ്യവസായിയായ പുല്ലഞ്ചേരി മജീദ് ലോഗോ പ്രകാശനം ചെയ്യും.
ചാനിയംകടവ് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ശ്രീ. ബൈജു പുഴയോരം (പുഴയോരം കല്യാണമണ്ഡപം ഉടമയും വ്യവസായിയും നിര്‍വഹിക്കും
ചാനിയംകടവിൽ സാംസ്‌കാരിക ധാരയിലേക്ക് പുതുചലനങ്ങൾ കൊണ്ട് വരുന്ന ഈ ഫെസ്റ്റ്, പ്രദേശവാസികളുടെ സാഹോദര്യവും സാംസ്‌കാരിക പാരമ്പര്യവുമാണ് ഉന്നയിക്കുന്നത്.
#ChaniyamkadavFest2025 #Popular #CulturalFestival #WelcomeCommitteeOffice #Inauguration