ബാലുശ്ശേരി: ( kozhikode.truevisionnews.com) കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ മാധവി (92) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ : പരേതനായ അശോകന്‍, രാജന്‍ കെ കെ, ലീല കെ കെ.
മരുമക്കള്‍ : അമൃതവല്ലി കെ സി, ഉഷകുമാരി, നാരായണന്‍ .
പേരമക്കള്‍ : അരുണ്‍ അശോക് (അമ്പാടി), അര്‍ജുന്‍ അശോക്, അശ്വനി, അശ്വന്ത്, ലീന,നിഷ, ലിജേഷ്.
#Madhavi #passedaway #Kappikunnummal