ബാലുശ്ശേരി: ( kozhikode.truevisionnews.com) ബാലുശ്ശേരിയിൽ ഫാർമസി സെയിൽസ് അസിസ്റ്റന്റ്മാരുടെ ഒഴിവ്.
ഫാർമസിയിൽ മിനിമം 1 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഫാർമസി അസിസ്റ്റന്റ് ട്രെയിനി.
യോഗ്യത :പ്ലസ് ടു.(ഫാർമസി മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക്).
സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് കൺസൽട്ടേഷൻ സെന്റർ ബാലുശ്ശേരി.
ജോലി സമയം ഉച്ചയ്ക്ക് 2 മണി മുതൽ 9 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക :9742442211, 9946814411
#PharmacySalesAssistant #Vacancy #Balusherry