---
title: "#Obituary | കാവുന്തറ നെല്ലിയോട്ട് കണ്ടി കുനി രവീന്ദ്രൻ അന്തരിച്ചു"
english_title: "#Kavunthara #NelliotKandiKuni #Ravindran #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/263988/kavunthara-nelliotkandikuni-ravindran-passedaway"
published_at: "2025-01-17T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789f4f81d6c6_ttyu.jpg"
keywords: []
---

# #Obituary | കാവുന്തറ നെല്ലിയോട്ട് കണ്ടി കുനി രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ: [ **കാവുന്തറ നെല്ലിയോട്ട് കണ്ടി കുനി രവീന്ദ്രൻ ,കാവിൽ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: [ **കാവുന്തറ നെല്ലിയോട്ട് കണ്ടി കുനി രവീന്ദ്രൻ ,കാവിൽ അന്തരിച്ചു.

ഭാര്യ ദേവകി. മക്കൾ : രാജേഷ് ചേനാത്ത് ( എ.കെ.ജി .ഹയർ ഗുഡ്സ് ) രകിഷ് എൻ.കെ ,(കല്ല്യാണി ഫാൻസി ഉള്ളിയേരി ).

മരുമക്കൾ: നിഷിത.(എം.എം . പറമ്പ്) ലസ്ന (വിയ്യൂർ). സഹോദരങ്ങൾ: ദാമോധരൻ, ബാലൻ ചിരിതകട്ടി.

പരേതരായ അച്ചുതൻ (നൻമണ്ട ) വേലായുധൻ (മൂലാട് ) കല്ല്യാണി, കുഞ്ഞി മാണിക്യം, കൂട്ടുലിട കുട്ടിമാളു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/263988/kavunthara-nelliotkandikuni-ravindran-passedaway)