---
title: "#Obituary | ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ ജനകി അന്തരിച്ചു"
english_title: "#Urallur #MUP #janaki #former #headteacher #school #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/263986/urallur-mup-janaki-former-headteacher-school-passedaway"
published_at: "2025-01-17T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789f428abdd7_fdf.jpg"
keywords: []
---

# #Obituary | ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ ജനകി അന്തരിച്ചു

> **Lead Summary:** **ഊരള്ളൂർ : [** ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ )കെ. ജനകി അന്തരിച്ചു.

## Article Content

**ഊരള്ളൂർ : [** ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ )കെ. ജനകി അന്തരിച്ചു.

ഭർത്താവ് :കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കൾ: ജെ.എൻ. പ്രേം ഭാസിൻ (ആർ. ജെ. ഡി . ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പർ, അധ്യാപകൻ ഊരള്ളൂർ എം.യു.പി സ്‌കൂൾ) ജെ.എൻ. പ്രേംദീപ് (ഡ്രൈവർ പി.എസ് സി മെമ്പർ) ,ജെ.എൻ. പ്രവീൺ ( ദുബൈയി) ,ജെ. എൻ. പ്രസൂൺ (അഗ്രോ സർവ്വിസ് സെൻ്റർ ഊരള്ളൂർ) .

മരുമക്കൾ: പി.സി .നിഷാകുമാരി (രാഷ്ട്രിയ മഹിളാ ജനത ജില്ല പ്രസിഡന്റ്, അധ്യാപിക ഊരള്ളൂർ എം.യു.പി. സ്കൂൾ), രസ്ന( ടീച്ചർ ഐ.സി.എസ് സ്കൂൾ കൊയിലാണ്ടി ), സ്മിത, വിജിന.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിചെക്കിണി, ചിരുതക്കുട്ടി, ശങ്കരൻ .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/263986/urallur-mup-janaki-former-headteacher-school-passedaway)