---
title: "#MaruthurKMRSportsAcademy  | ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും, ഗാനാർച്ചനയും സംഘടിപ്പിച്ച് മരുതൂർ കെഎംആർ സ്പോട്സ് അക്കാദമി"
english_title: "#MaruthurKMRSportsAcademy #organized #memorial #service #Ganarchana #late #singer #PJayachandran"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/263304/maruthurkmrsportsacademy-organized-memorial-service-ganarchana-late-singer-pjayachandran"
published_at: "2025-01-14T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786168153b9c_YUYU.jpg"
keywords: []
---

# #MaruthurKMRSportsAcademy  | ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും, ഗാനാർച്ചനയും സംഘടിപ്പിച്ച് മരുതൂർ കെഎംആർ സ്പോട്സ് അക്കാദമി

> **Lead Summary:** **കൊയിലാണ്ടി: [ **മരുതൂർ കെഎംആർ സ്പോട്സ് അക്കാദമി ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും, ഗാനാർച്ചനയും നടത്തി.

## Article Content

**കൊയിലാണ്ടി: [ **മരുതൂർ കെഎംആർ സ്പോട്സ് അക്കാദമി ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണവും, ഗാനാർച്ചനയും നടത്തി.

അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ്. കെ എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

നാടക പ്രവർത്തകൻ മനോജ് മരുതൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഇ 'മുരളീധരൻ, കെ അശോകൻ, ഗിരീഷ്, പുരുഷുകന്നൂർ, തുടങ്ങിയവർ സംസാരിച്ചു.

ഗാനാർച്ചന ക്ക് ശ്രീജിത്ത് കാവുംവട്ടം നേതൃത്വം നൽകി. ബിജു കെ , രജി ഇ , റീത്ത മനോജ് , സുരേഷ് കെ വി, അഗിൽന , തുടങ്ങിയവരുടെ ഗാനാലാപനം നടത്തി.

സെക്രട്ടറി 'ബൈജു സരോവരം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/263304/maruthurkmrsportsacademy-organized-memorial-service-ganarchana-late-singer-pjayachandran)