---
title: "#Obituary | കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മറിയ അന്തരിച്ചു"
english_title: "#Marya #passedAway #Manikampnorth #Kanjiramuk"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/263302/marya-passedaway-manikampnorth-kanjiramuk"
published_at: "2025-01-14T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786154367c49_r.jpg"
keywords: []
---

# #Obituary | കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മറിയ അന്തരിച്ചു

> **Lead Summary:** **എളേറ്റിൽ: [** കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മുഹമ്മദ്‌ ഹാജിയുടെ ഭാര്യ മറിയ അന്തരിച്ചു.

## Article Content

**എളേറ്റിൽ: [** കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മുഹമ്മദ്‌ ഹാജിയുടെ ഭാര്യ മറിയ അന്തരിച്ചു.

മക്കൾ:അബ്ദുൽ ഹമീദ് (പ്രിൻസ് മെറ്റൽസ് എളേറ്റിൽ), അബ്ദുൽ സലീം (എം.ജെ. എച്ച്.എച്ച്.എസ് എളേറ്റിൽ), ജമീല മച്ചക്കുളം , റംല രാംപൊയിൽ, റസിയ തലയാട്.

മരുമക്കൾ:അബ്ദുൽ ഖാദർ രാംപൊയിൽ ,മുഹമ്മദ്‌ തലയാട്,മൈമൂന, ജമീല, പരേതനായ ഇസ്മായിൽ.

സഹോദരങ്ങൾ:ഉമ്മയ്യക്കുട്ടി നൊച്ചിപ്പറമ്പത്ത്, ആമിന പാറക്കപുറായിൽ,പരേതരായ പാറക്കപുറായിൽ അഹമ്മദ് കുട്ടി, ബീപാത്തു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/263302/marya-passedaway-manikampnorth-kanjiramuk)