---
title: "#Award | മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിന്"
english_title: "#Award #Best #NSS #Unit #ProgramOfficer #PoilkavHigherSecondarySchool"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/262933/award-best-nss-unit-programofficer-poilkavhighersecondaryschool"
published_at: "2025-01-12T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783f2b6454f7_DFSD.jpg"
keywords: []
---

# #Award | മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിന്

> **Lead Summary:** **കൊയിലാണ്ടി : [ **പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കു മുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. മിഥുൻ മോഹൻ ഏറ്റുവാങ്ങി.

## Article Content

**കൊയിലാണ്ടി : [ **പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കു മുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. മിഥുൻ മോഹൻ ഏറ്റുവാങ്ങി.

കൊല്ലത്ത് ടി .കെ .എം എഞ്ചിനിയറിങ്ങ് കോളേജിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.

എം. നൗഷാദ് എം.എൽ എ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ അധ്യാപകനായ നിധിൻ കണ്ടോത്ത്, എസ് ആർ ജയ്കിഷ്, വൊളണ്ടിയർമാരായ ദിയ ഫാത്തിമ, ബി.അരുൺജിത്ത്, കൃഷ്ണവേണി, അഭിരാം, തീർത്ഥ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/262933/award-best-nss-unit-programofficer-poilkavhighersecondaryschool)