---
title: "#Obituary | അരീക്കര സുബൈദ അന്തരിച്ചു"
english_title: "#Arikara #Subaida #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/262807/arikara-subaida-passedaway"
published_at: "2025-01-12T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678343d5ca081_ttw.jpg"
keywords: []
---

# #Obituary | അരീക്കര സുബൈദ അന്തരിച്ചു

> **Lead Summary:** **പൂനത്ത്: [ **പരേതനായ തയ്യിൽ മമ്മു ഹാജിയുടെ മകൻ അരീക്കര മജീദിന്റെ ഭാര്യ സുബൈദ അന്തരിച്ചു.

## Article Content

**പൂനത്ത്: [ **പരേതനായ തയ്യിൽ മമ്മു ഹാജിയുടെ മകൻ അരീക്കര മജീദിന്റെ ഭാര്യ സുബൈദ അന്തരിച്ചു.

മുഹമ്മദ്‌ ഷാഫി ഏക മകനാണ്.

ചുണ്ടക്കാട്ടിൽ അബ്ദുള്ള, കുഞ്ഞി മൊയ്തി, മാണിക്കോത്ത് കുഞ്ഞായിഷ, കൊടേരി ചാലിൽ ബഷീർ മാണിക്കോത്ത് യൂസഫ്മാ ണിക്കോത്ത് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/262807/arikara-subaida-passedaway)