നടുവണ്ണൂർ : (kozhikode.truevisionnews.com) കേരള എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രിൻസിപ്പൽ ഫോറം കൺവീനറും, വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ഡോ.ആബിദ പുതുശ്ശേരിയുടെ ഭർത്താവ് പി.കെ വിനയകുമാർ അന്തരിച്ചു.
അയ്യന്തോൾ എം.ആർ വാസു റോഡിൽ വിമലവിഹാറിൽ (സിആർഎ - 4) എൻ ശങ്കുണ്ണിമേനോൻ, പ്രസന്ന ദമ്പതികകളുടെ മകനാണ്.
മക്കൾ: ഗൗതം വിനയ് ( പി ജി വിദ്യാർത്ഥി, ക്രൈസ്റ്റ് കോളേജ്, ബാംഗ്ലൂർ, ഗൗരി വിനയ്, വിദ്യാർത്ഥി,(വാകയാട്).
#Kerala #Aided #HigherSecondarySchoolTeachers #Association #Principal #PKVinayakumar #passedaway